So you can give your best WITHOUT CHANGE
ശ്രീചിത്രയിൽ പാരാമെഡിക്കൽ കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പാരാമെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ഡി., ഡി.എം./എംസി. എച്ച്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം INI-CET, INI -SS നടത്തുന്ന പൊതുപ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. മറ്റു കോഴ്സുകളുടെ വിശദാംശങ്ങൾ https://www.aiimsexams.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
Send us your details to know more about your compliance needs.