M.Sc Mental Health
Course Introduction:
മനുഷ്യ മനസുകളുടെ ചിന്തകളെക്കുറിച്ചും, സ്വഭാവത്തെ കുറിച്ചുമുള്ള പഠനമാണ് Psychology. എന്നാല്‍ മനുഷ്യമനസ്സിന്റെ രോഗ കാരണങ്ങളെ കുറിച്ചുള്ള പഠനമാണ് Mental health. ഇതിലൂടെ Mental disorder ന്റെ കാരണങ്ങളും, തീവ്രതയും, അത് ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും കണ്ടെത്താന്‍ സാധിക്കുന്നു. മാനസികാരോഗ്യ നഴ്സിംഗ് സൈക്യാട്രിക് നഴ്സിംഗ് എന്നും അറിയപ്പെടുന്നു. ഈ കോഴ്സിൽ, വിദ്യാർത്ഥികൾ എത്തിക്സ്, കൗൺസിലിംഗ് തിയറി, കരിയർ ഡെവലപ്മെന്റ്, ഡയഗ്നോസ്റ്റിക് സ്ട്രാറ്റജികൾ, ഗ്രൂപ്പ് കൗൺസിലിംഗ് എന്നിവ പഠിക്കും.
Course Eligibility:
- അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രവേശനം നല്‍കുക. Entrance exam ഉണ്ടായിരിക്കും.
 
Core strength and skill:
- Empathy
 - Listening skill
 - Social and communication skill
 - Critical thinking
 - Boundary setting
 
Soft skills:
- Patience,
 - Compassion
 - Open-mindness
 - Understanding of ethics
 - Knowledge of laws and regulations
 
Course Availability:
In Kerala:
- Amrita School Of Nursing ( ASN) , Kochi
 - Mother College Of Nursing ( MCN) , Thrissur
 - V.N.S.S. College Of Nursing ( VNSSCN) , Kollam
 
In other states :
- All India Institute of Medical Sciences New Delhi.
 - SRM Institute of Science and Technology, Chennai.
 - Jamia Hamdard, New Delhi.
 - Jawaharlal Institute of Postgraduate Medical Education and Research Puducherry.
 
Abroad:
- London Metropolitan University, UK.
 - University of Northampton, UK.
 - Edge Hill University, UK
 
Course Duration:
- 2 Year
 
Required Cost:
- INR 5000 TO 1.5 Lac
 
Possible Add on courses
- Diploma in Lab assistant
 - Diploma in Anaesthesia
 - Diploma in X-ray
 - Diploma OT Technology
 - Diploma in medical imaging technology
 
Higher Education Possibilities:
- P.hD
 
Job opportunities:
- Psychiatric technician
 - Vocational rehabilitation counsellor
 - Mental health counsellor
 - Substance abuse counsellor
 - Behaviour analyst
 - Clinical psychologist
 - Research associate
 - Psychologist
 - Statistical analyst ect.
 
Top Recruiters:
- Charities
 - Hospitals
 - Clinics & Healthcare Centres
 - Old Age Residential Homes & Community Units
 - Colleges & Universities
 - Rehabilitation Units.
 
Packages:
- INR 3 Lacs to 6 Lacs
 
  Education