So you can give your best WITHOUT CHANGE
കുഫോസ് പ്രവേശന പരീക്ഷ 17-ന്
കൊച്ചി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പി.ജി. കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഞായറാഴ്ച നടക്കും. യോഗ്യരായ വിദ്യാർഥികളുടെ പട്ടികയും പരീക്ഷ എഴുതേണ്ട കേന്ദ്രവും കുഫോസ് വെബ് സൈറ്റിലുണ്ട് http://admission.kufos.ac.in/. ഹാൾ ടിക്കറ്റ് അഡ്മിഷൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.
Send us your details to know more about your compliance needs.