So you can give your best WITHOUT CHANGE
ബിറ്റ്സാറ്റ് 2026: ആദ്യ സെഷൻ അപേക്ഷ മാർച്ച് 16 വരെ
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്-പിലാനി); പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലായി 2026-27ൽ നടത്തുന്ന ഇന്ററഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: admissions.bits-pilani.ac.in
Send us your details to know more about your compliance needs.
Education