Let us do the

NMMS: Application is extended till 30 (2-11-2023)

So you can give your best WITHOUT CHANGE

എൻഎംഎംഎസ്: അപേക്ഷ 30 വരെ നീട്ടിയിരിക്കുന്നു

സ്കൂൾ വിദ്യാർഥികൾക്കായുള്ള നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിനും (എൻഎംഎംഎസ്) ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പ്രീ മട്രിക് സ്കോളർഷിപ്പിനും നവംബർ 30 വരെ അപേക്ഷിക്കാം. https://www.kerala.gov.in/  എന്ന പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്.


Send us your details to know more about your compliance needs.