So you can give your best WITHOUT CHANGE
ക്ലാറ്റ് ഫലമായി
ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, പിജി കോഴ്സുകൾക്കുള്ള പൊതുപ്രവേശന പരീക്ഷ (ക്ലാറ്റ്) ഫലം പ്രസിദ്ധീകരിച്ചു. നിയമ സർവകലാശാലകളുടെ കൺസോർഷ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭിക്കും. വിശദവിവരങ്ങൾക്ക്: consortiumofnlus.ac.in
Send us your details to know more about your compliance needs.
Education