So you can give your best WITHOUT CHANGE
പോളി രണ്ടാം സ്പോട് അഡ്മിഷൻ
പോളിടെക്നിക് കോളജുകളിലെ ഒഴിവു നികത്താൻ സ്ഥാപന അടിസ്ഥാനത്തിലുള്ള രണ്ടാം സ്പോട് അഡ്മിഷൻ ഇന്നും നാളെയും നടക്കും. പ്രവേശനം ലഭിച്ചവരിൽ സ്ഥാപന / ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ തേടുന്നവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://www.polyadmission.org/
Send us your details to know more about your compliance needs.