Let us do the

IIM Sambalpur: Applications open for two new Bachelor of Science programmes (05-07-2025)

So you can give your best WITHOUT CHANGE

സംബൽപുർ ഐഐഎം: രണ്ട് പുതിയ ബാച്ചർ ഓഫ് സയൻസ് പ്രോഗ്രാമുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഒഡിഷ സംബൽപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (ഐഐഎം) 2025-26-ൽ തുടങ്ങുന്ന രണ്ട് പുതിയ നാലുവർഷ ബാച്ചർ ഓഫ് സയൻസ് (ബിഎസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.iimsambalpur.ac.in  സന്ദർശിക്കുക.


Send us your details to know more about your compliance needs.