So you can give your best WITHOUT CHANGE
നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 274 ഒഫീസർ ഒഴിവുകൾ
നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ അവസരം. 274 ഒഴിവ്. സ്കെയിൽ-1 കേഡർ തസ്‌തികയാണ് ഒഴിവുകൾ. ജനുവരി 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷനും വിജ്‌ഞാപനത്തിൻ്റെ വിശദവിവരങ്ങളും https://nationalinsurance.nic.co.in/ എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
BISAG-N: 208 ഒഴിവുകൾ
ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലെ ഭാസ്കരാചാര്യ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ-ഇൻഫർമാറ്റിക്സിന്റെ (BISAG-N) ഗാന്ധിനഗർ, ഡൽഹി ഓഫിസുകളിൽ 208 ഒഴിവ്. ജനുവരി 8 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.bisag-n.gov.in
Send us your details to know more about your compliance needs.