So you can give your best WITHOUT CHANGE
ഇഗ്നോ പ്രവേശനം: ഫെബ്രുവരി 28 വരെ നീട്ടി
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം 28 വരെ നീട്ടി. ജനുവരി അഡ്മിഷന് അപേക്ഷിക്കാൻ നേരത്തെ 20 വരെയാണു സമയം അനുവദിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://ignouadmission.samarth.edu.in/
Send us your details to know more about your compliance needs.