So you can give your best WITHOUT CHANGE
CWSSU: 161 ഫാക്കൽറ്റി ഒഴിവുകൾ
മേഘാലയയിലെ ക്യാപ്റ്റൻ വില്യംസൺ സാങ്മ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ (CWSSU) വിവിധ വകുപ്പുകളിൽ ഫാക്കൽറ്റി അവസരം. 161 ഒഴിവ്. ഓൺലൈനായി ജൂലൈ 19 വരെ അപേക്ഷിക്കാം. ഷില്ലോങ്, തുറ ക്യാംപസുകളിലാണ് അവസരം. വിശദവിവരങ്ങൾക്ക്: www.cwssu.ac.in
രാജസ്ഥാനിൽ 2005 ഒഴിവുകൾ
രാജസ്ഥാൻ ഊർജ വകുപ്പ്, വിവിധ തസ്തികകളിലെ 2005 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: https://ajmer.rajasthan.gov.in/home/dptHome
Send us your details to know more about your compliance needs.
Education