Let us do the

Registration for Engineering and Pharmacy 3rd Phase Allotment Option has started (24-08-2024)

So you can give your best WITHOUT CHANGE

എൻജിനിയറിങ്, ഫാർമസി മൂന്നാംഘട്ട അലോട്മെന്റ് ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഈ കോഴ്സിലേക്ക് പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും ആർക്കിടെക്‌ചർ കോഴ്സിലേക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും പുനഃക്രമീകരിക്കുന്നതിനും 26-ന് രാത്രി 11.59 വരെ https://www.cee.kerala.gov.in- ൽ സൗകര്യം ലഭിക്കും. 


Send us your details to know more about your compliance needs.