So you can give your best WITHOUT CHANGE
സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡേറ്റ സയൻസ് പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കൊൽക്കത്തയിലെ ഇന്ത്യൻ സ്‌റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ "ബാച്‌ലർ ഓഫ് ഡേറ്റ സയൻസ്' (BSDS) പ്രോഗ്രാമിലേക്ക് (2025) പ്രവേശനം ആരംഭിച്ചിരിക്കുന്നു. മാത്തമാറ്റിക്സോ അപ്ലൈഡ് മാത്തമാറ്റിക്സോ അടങ്ങിയ പ്ലസ്ടു 75% മാർക്കോടെ 2024/2025 വർഷം ജയിച്ചവർക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്: https://www.isical.ac.in/~admission/
Send us your details to know more about your compliance needs.