Let us do the

BS at IIT Madras: Applications have started (22-05-2025)

So you can give your best WITHOUT CHANGE

ഐഐടി മദ്രാസിൽ ബിഎസ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഐഐടി മദ്രാസിന്റെ നാലു വർഷ ബിഎസ് (മെഡിക്കൽ സയൻസ് & എൻജിനീയറിങ്, കെമിസ്ട്രി) പ്രോഗ്രാമുകൾക്ക് 23 വരെ അപേക്ഷിക്കാം. ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്‌റ്റ് സ്കോർ വേണം. കൂടുതൽ വിവരങ്ങൾക്ക്: ugadmissions.iitm.ac.in/bsiat  


Send us your details to know more about your compliance needs.