Let us do the

KEAM: Time extended to rectify defect in application-(11-08-2022)

So you can give your best WITHOUT CHANGE

കീം: അപേക്ഷയിലെ അപാകത പരിഹരിക്കാൻ സമയം നീട്ടി

കേരള എൻജിനിയറിങ്/ ആർക്കിടെക്ചർ ഫാർമസി മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ അപാകത പരിഹരിക്കുന്നതിനും ഓഗസ്റ്റ് 15-ന് വൈകീട്ട് 3വരെ സമയം നീട്ടി. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ https://www.cee.kerala.gov.in/main.php എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.


Send us your details to know more about your compliance needs.