Let us do the

Government of India - Ministry of Minority Affairs-(04-08-2022)

So you can give your best WITHOUT CHANGE

ഗവൺമെൻറ് ഓഫ് ഇന്ത്യ - മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയേർസ്

Pre-Matric, Post-Matric, and Merit-cum-Means SCHOLARSHIP: 2022-23

മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയേർസ് ആറ് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക്(ജൈന, ബുദ്ധ, സിഖ്, പാർസി, മുസ്ലീം, ക്രിസ്ത്യൻ) മൂന്ന് സ്കോളർഷിപ്പ് സ്കീമുകൾക്ക് അവസരം നൽകുന്നു. അതായത് 2022-23 വർഷത്തേക്കുള്ള പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, മെറിറ്റ് കം-മീൻസ് സ്കോളർഷിപ്പുകൾ.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതികൾ
Pre-Matric Scholarship - 30 September 2022
Post-Matric - 31st October 2022
Merit-cum-Means based Scholarship - 31st October 2022

യോഗ്യത
അപേക്ഷകൻ വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ കമ്മ്യൂണിറ്റിയിലെ (ജൈന, ബുദ്ധ, സിഖ്, പാർസി, മുസ്ലീം, ക്രിസ്ത്യൻ) വിദ്യാർത്ഥിയായിരിക്കണം.
അപേക്ഷകൻ ഇന്ത്യയിൽ സർക്കാർ അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാല / ഇൻസ്റ്റിറ്റ്യൂട്ട് / കോളേജ് / സ്കൂളിൽ പഠനം നടത്തുന്നവരായിരിക്കണം.
പഠിക്കുന്ന കോഴ്സിന് ചുരുങ്ങിയത് ഒരു വർഷത്തെ ദൈർഘ്യമുള്ളതായിരിക്കണം.
അപേക്ഷകൻ കഴിഞ്ഞ വാർഷിക ബോർഡ് / ക്ലാസ് പരീക്ഷയിൽ 50% മാർക്ക് നേടിയിരിക്കണം.

For detailed information - Visit the website of the Ministry of Minority Affairs, ie, https://www.minorityaffairs.gov.in/. Helpline (Toll-Free) - 1800-11-2001 (Timing 9:00 AM to 5:30 PM. Monday to Friday, except holidays)
The contact number of State Nodal Officer for Merit-cum-Means Scholarship i) 9497723630 ii) 0471-2561214


Send us your details to know more about your compliance needs.