So you can give your best WITHOUT CHANGE
പാരാമെഡിക്കൽ സീറ്റ് ഒഴിവ് റജിസ്ട്രേഷൻ
തിരുവനന്തപുരം പ്രഫഷനൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയ്ക്കുള്ള ഒഴിവുകളിലേക്കുള്ള ഓപ്ഷനുകൾ http://lbscentre.kerala.gov.in/ ൽ കൂടി 28 ന് വൈകിട്ട് 3ന് മുൻപ് സമർപ്പിക്കണം. അലോട്മെന്റ് 29ന് പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.
Send us your details to know more about your compliance needs.