Let us do the

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ-[14-02-2022]

So you can give your best WITHOUT CHANGE

പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നു തിരിച്ചെത്തിയവരുടെയും മക്കൾക്ക് നോർക്ക റൂട്ട്സ് ഡറക്ടർസ്
സ്കോളർഷിപ്പിന് 26 വരെ അപേക്ഷിക്കാം.
ഇസിആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെ മക്കൾക്കും അപേക്ഷിക്കാം. മാതാപിതാക്കൾ കുറഞ്ഞതു 2 വർഷം വിദേശത്തു ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്
കൂടുതൽ വിവരങ്ങൾക്ക് :www.scholarship.norkaroots.org.
phone: 0471-2770528, 2770500.
Toll Free: 1800 425 3939.


Send us your details to know more about your compliance needs.