Let us do the

NCHM application can be submitted till March 25 (17-01-2026)

So you can give your best WITHOUT CHANGE

എൻസിഎച്ച്എം അപേക്ഷ മാർച്ച് 25 വരെ നൽകാം

ദേശീയതല ഇൻസ്റ്റിറ്റ്യൂട്ടുകളിലെ 3-വർഷ ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രവേശനത്തിനായി നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി നടത്തുന്ന പൊതുപരീക്ഷയുടെ റജിസ്ട്രേഷൻ മാർച്ച് 25നു വൈകിട്ട് 5 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: exams.nta.nic.in/nchm-jee 


Send us your details to know more about your compliance needs.