Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ 01-11-2025)

So you can give your best WITHOUT CHANGE

ഐബിയിൽ 258 ഒഴിവുകൾ  

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ 258 അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്-II/ടെക്നിക്കൽ ഒഴിവിലേക്കു നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.mha.gov.in 

ഒ.എൻ.ജി.സിയിൽ 2623 അപ്രന്റിസ് ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 2623 ഒഴിവുണ്ട്. ചെന്നൈ, മുംബൈ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ മേഖലാകേന്ദ്രങ്ങളിൽ ഒരുവർഷമാണ് പരിശീലനം. അവസാന തീയതി: നവംബർ 6. വിശദവിവരങ്ങൾക്ക് https://ongcindia.com  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.