So you can give your best WITHOUT CHANGE
ഇഫ്ലുവിൽ പിഎച്ച്‌ഡി, പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഹൈദരാബാദ് ഇഫ്ലുവിലേക്കു ( ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ് യൂണിവേഴ്സിറ്റി ) പിഎച്ച്‌ഡി, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള 2024-25 അക്കാദമിക് പ്രവേശനത്തിന് മേയ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്: www.efluniversity.ac.in
Send us your details to know more about your compliance needs.