So you can give your best WITHOUT CHANGE
ചെന്നൈ എയർപോർട്ടിൽ 309 ഒഴിവ്
കേന്ദ്ര പൊതുമേഖല സ്ഥാപനമായ എ.ഐ. എയർപോർട്ട് സർവീസസ് ലിമിറ്റഡിനുകീഴിൽ ചെന്നെ വിമാനത്താവളത്തിൽ വിവിധ തസ്തികകളിലായി 309 ഒഴിവ്. കരാർ നിയമനമാണ്. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.ഇന്റർവ്യൂ നടക്കുന്നത് നവംബർ 15 ,16 തിയ്യതികളിൽ ഓഫീസ് ഓഫ് HRD ഡിപ്പാർട്മെന്റ്, എയർ ഇന്ത്യ യൂണിറ്റി കോംപ്ലക്സ്, പല്ലവാരം കന്റോൺമെന്റ്, ചെന്നൈയിൽ വെച്ചാണ് .വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
http://www.aiasl.in/
ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ് വിജ്ഞാപനം പിൻവലിച്ചു
ഇന്റലിജൻസ് ബ്യൂറോയിൽ (ഐ.ബി.) സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യുട്ടീവ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിൻവലിച്ചു.മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകിയ അറിയിപ്പിൽ സാങ്കേതികകാരണങ്ങളാൽ വിജ്ഞാപനം പിൻവലിക്കുന്നുവെന്നാണ് നൽകിയിരിക്കുന്നത്.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 50 ഓഫിസർ
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ വിവിധ തസ്തികകളിലായി 50 ഒഴിവ്, ഓൺലൈൻ അപേക്ഷ നവംബർ 20 വരെ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .
https://punjabandsindbank.co.in/
Send us your details to know more about your compliance needs.