Let us do the

Job opportunity in central service(29-04-2023)

So you can give your best WITHOUT CHANGE

ഡിഗ്രീ പഠന യോഗ്യതയുള്ളവർക്ക്‌ കേന്ദ്ര സർവ്വീസിൽ ജോലിക്ക് അവസരം

കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലേക്കും ഡിപ്പാർട്ട്മെന്റിലേക്കുമുള്ള റിക്രൂട്ട്‌മന്റ്‌ SSC-CGL ( Staff selection commission- Combined Graduate Level ) നോട്ടിഫിക്കേഷൻ വന്നിരിക്കുകയാണു. മെയ്‌ 3 വരെയാണു അപേക്ഷിക്കാനുള്ള അവസാന തിയ്യതി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://ssc.nic.in/registration/home സന്ദർശിക്കുക


Send us your details to know more about your compliance needs.