So you can give your best WITHOUT CHANGE
റെഗുലർ, വിദൂരപഠന മാനേജ്‌മെന്റ് പി.ജി. ഡിപ്ലോമ: മാർച്ച് 15 വരെ അപേക്ഷിക്കാം
കേന്ദ്രമന്ത്രാലയത്തിന്റെ കീഴിലുള്ള ഹൈദരാബാദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡിവലപ്മെൻറ് ആൻഡ് പഞ്ചായത്തിരാജ് (എൻ.ഐ.ആർ.ഡി.പി.ആർ.) വിവിധ റെഗുലർ ഫുൾ ടൈം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെയും വിദൂരപഠന പി.ജി. ഡിപ്ലോമ/ഡിപ്ലോമ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.nirdpr.org.in
Send us your details to know more about your compliance needs.