So you can give your best WITHOUT CHANGE
എഐ, ഇവി: എൻഐടിയിൽ എംടെക് പ്രോഗ്രാം ആരംഭിക്കുന്നു
എൻഐടി യിൽ 2 പുതിയ എംടെക് പ്രോഗ്രാം ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ അനലിറ്റിക്സ്, ഇലക്ട്രിക് വെഹിക്കിൾ എൻജിനീയറിങ് കോഴ്സുകളാണ് ജൂലൈയിൽ തുടങ്ങുന്നത് കൂടുതൽ വിവരങ്ങൾക്ക് www.nitc.ac.in സന്ദർശിക്കുക.
Send us your details to know more about your compliance needs.