Let us do the

Diploma in Packaging Technology: Applications are now open. (12-12-2025)

So you can give your best WITHOUT CHANGE

പാക്കേജിങ് ടെക്നോളജിയിൽ ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിങ് ആൻഡ് ട്രെയ്‌നിങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയ്നിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത പാക്കേജിങ് ടെക്നോളജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. ഒരുവർഷമാണ് ദൈർഘ്യം. കൂടുതൽ വിവരങ്ങൾക്ക്: www.captkerala.com 


Send us your details to know more about your compliance needs.