So you can give your best WITHOUT CHANGE
എംഎസ്‌സി (എംഎൽടി); അപേക്ഷ 30 വരെ നൽകാം
തിരുവനന്തപുരം എംഎസ്‌സി (എംഎൽടി) കോഴ്‌സിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് https://lbscentre.kerala.gov.in/ ൽ. ഇതേ വെബ്സൈറ്റിൽ ആണ് അപേക്ഷിക്കേണ്ടത്. പ്രവേശന പരീക്ഷ മേയ് 5ന് തിരുവനന്തപുരത്ത് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 04712560363.
Send us your details to know more about your compliance needs.