So you can give your best WITHOUT CHANGE
ഫാക്ടിൽ 84 അപ്രന്റിസ് ഒഴിവുകൾ
ആലുവ ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 84 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും Senior Manager (Training), FACT Training and Development Centre, Udyogamandal, Pin-683 501 എന്ന വിലാസത്തിൽ സെപ്റ്റംബർ 15 വരെ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.fact.co.in
HPCL രാജസ്‌ഥാൻ റിഫൈനറി: 100 ഒഴിവുകൾ
എച്ച്പിസിഎൽ രാജസ്‌ഥാൻ റിഫൈനറി ലിമിറ്റഡിൽ (HRRL) എൻജിനീയറിങ് പ്രഫഷനലുകൾക്ക് അവസരം.100 ഒഴിവ്. സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.hrrl.in- ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.