Let us do the

BSc Agriculture In kumarakam: Application can be submitted till 24

So you can give your best WITHOUT CHANGE

കുമരകത്ത് ബിഎസ്‌സി അഗ്രികൾചർ: അപേക്ഷ 24 വരെ നൽകാം

കേരള കാർഷിക സർവകലാശാലയുടെ കുമരകം റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷനിലെ ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രികൾചർ പ്രോഗ്രാമിലേക്ക് 24 വരെ അപേക്ഷിക്കാം. 4 വർഷ (8 സെമസ്‌റ്റർ) പ്രോഗ്രാമിൽ 40 സീറ്റുകൾ ആണ് ഉള്ളത്. നീറ്റ് സ്കോർ അടിസ്ഥാനമാക്കി, കേരള എൻട്രൻസ് കമ്മിഷണർ തയാറാക്കിയ മെഡിക്കൽ-അലൈഡ് കോഴ്‌സ് റാങ്ക്ലിസ്‌റ്റ് അടിസ്ഥാനമാക്കിയാണ് സിലക്ഷൻ. കൂടുതൽ വിവരങ്ങൾക്ക്: www.admissions.kau.in 


Send us your details to know more about your compliance needs.