Let us do the

PG Dental Allotment is published (24-07-2024)

So you can give your best WITHOUT CHANGE

പിജി ഡെൻ്റൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു

പിജി ഡെന്റൽ ഒന്നാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു (www.cee.kerala.gov.in). വിദ്യാർഥികൾ മെമ്മോയുടെ പ്രിൻ്റൗട്ട് എടുക്കണം. അലോട്മെന്റ് ലഭിച്ച കോളജുകളിൽ 25 ന് 4 ന് അകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ  അലോട്മെന്റും ഓപ്ഷനുകളും റദ്ദാകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2525300.


Send us your details to know more about your compliance needs.