Let us do the

Certificate Course in Library and Information Science (10-01-2023)

So you can give your best WITHOUT CHANGE

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈർഘ്യമുള്ള കോഴ്സ് കാസർഗോഡ് ജില്ലയിലെ പുലിക്കുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലാണ് നടത്തുന്നത്. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. പ്രായം 18-40. ആകെ 40 സീറ്റുണ്ട്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 30-നകം നൽകണം. വിലാസം: സെക്രട്ടറി, - കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി ബസ് സ്റ്റാൻഡിനുസമീപം കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട് പി.ഒ., കാസർഗോഡ് 671315. ഫോൺ: 0467 2208141. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.kslc.in/


Send us your details to know more about your compliance needs.