Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-05-2026)

So you can give your best WITHOUT CHANGE

സി-ഡാക്കിൽ 60 ഒഴിവുകൾ

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ, തിരുവനന്തപുരത്തുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്), വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ഒഴിവാണ് ഉള്ളത്. വിവരങ്ങൾക്ക്: www.cdac.in 

സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം

സൗത്ത് ഇന്ത്യൻ ബാങ്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു സോഫ്റ്റ്‌വേർ ഡെവലപ്മെന്റ് , ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ ഉൾപ്പെടെയുള്ള തസ്തികകളിലാണ് ഒഴിവ്. ഐടി ഡിപ്പാർട്ട്മെന്റിലാണ് നിയമനം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 25. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.southindianbank.bank.in 


Send us your details to know more about your compliance needs.