So you can give your best WITHOUT CHANGE
യു.ജി.സി. നെറ്റ്: ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു
യു.ജി.സി. നെറ്റ് ജൂൺ 2024 ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. വിഷയം, കാറ്റഗറി അടിസ്ഥാനത്തിലുള്ള കട്ട് ഓഫും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫലം അറിയാൻ: ugcnet.nta.ac.in സന്ദർശിക്കുക.
Send us your details to know more about your compliance needs.