So you can give your best WITHOUT CHANGE
അസാപ്പിൽ 3 സൗജന്യ കോഴ്സുകൾ നൽകുന്നു.
അസാപ് കേരള, വനിതകൾക്കും മത്സ്യത്തൊഴിലാളി, പട്ടികവിഭാഗ യുവാക്കൾക്കുമായി 3 സൗജന്യ കോഴ്സുകൾ നടത്തുന്നു. മെഡിക്കൽ കോഡിങ്, ഫുൾ സ്നാക് വിത്ത് മീൻസ്റ്റോക്ക്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയാണു കോഴ്സുകൾ. വിവരങ്ങൾക്കായി ഫോൺ: 94959 99713
Send us your details to know more about your compliance needs.