Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(11-07-2022)

So you can give your best WITHOUT CHANGE

ഡൽഹി പൊലിസിൽ 2268 ഒഴിവ്

ഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിൾ അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ(AWO)/ടെലിപ്രിന്റർ ഓപ്പറേറ്റർ(TPO)), കോൺസ്റ്റബിൾ ഡ്രൈവർ (മെയിൽ) തസ്തികകളിലെ 2268 ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കുന്ന വിധം: https://ssc.nic.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കു റജിസ്ട്രേഷൻ നമ്പറും പാസ്  വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക.

പവർഗ്രിഡിൽ 1151 അപ്രന്റിസ്

കേരളത്തിൽ 22 ഒഴിവ്

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമി റ്റഡിൽ 1151 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ  യോഗ്യതക്കാർ  https://portal.mhrdnats.gov.in/boat/login/user_login.action എന്നതിലും മറ്റുള്ളവർ https://www.apprenticeshipindia.gov.in/ റജിസ്റ്റർ ചെയ്യണം.റജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം https://www.powergrid.in/ ൽ ഓൺലൈനായി അപേക്ഷിക്കാം


Send us your details to know more about your compliance needs.