So you can give your best WITHOUT CHANGE
ഗതിശക്‌തി സർവകലാശാലയിൽ അപേക്ഷ ആരംഭിച്ചിരിക്കുന്നു
റെയിൽവേ മന്ത്രാലയത്തിന്റെ വഡോദരയിലെ ഗതിശക്തി വിശ്വ വിദ്യാലയ കേന്ദ്ര സർവകലാശാലയിൽ എംബിഎ, എംടെക്, പിഎച്ച്ഡി. അപേക്ഷ 25 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: gsv.ac.in
Send us your details to know more about your compliance needs.