So you can give your best WITHOUT CHANGE
ജാം 2024 ഫെബ്രുവരി 11-ന് ആരംഭിക്കും: അപേക്ഷ ഇന്നുമുതൽ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയി (ഐ.ഐ.ടി.) ലെ, പോസ്റ്റ് ബാച്ചിലർ പ്രോഗ്രാമുകളിലെ 2024-ലെ പ്രവേശനത്തിനായി നടത്തുന്ന ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) ഫെബ്രുവരി 11-ന് രണ്ടു സെഷനിലായി നടത്തും. അപേക്ഷ ഒക്ടോബർ 13 വരെ jam.iitm.ac.in വഴി നൽകാം.
Send us your details to know more about your compliance needs.