Let us do the

Application for Short Term Courses at Keltron has started (06-12-2024)

So you can give your best WITHOUT CHANGE

കെൽട്രോണിൽ ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

കെൽട്രോൺ ബി.ടെക്/ എം.സി.എ./ ബി.സി.എ./ ബി.എസ്‌സി/ബി.കോം/ ബി.എ./ഡിപ്ലോമ കഴിഞ്ഞവരിൽനിന്ന് തൊഴിൽസാധ്യതയുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണിവ. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ- 7356789991/8714269861.


Send us your details to know more about your compliance needs.