Let us do the

M.Sc. Criminology & Criminal Justice

So you can give your best WITHOUT CHANGE

എംഎസ്സി ക്രിമിനോളജി ജസ്റ്റിസ് ഒരു ബിരുദാനന്തര ബിരുദ പ്രോഗ്രാം ആണ്. ഈ കോഴ്സ്  കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പഠനമാണ്, അതിനോടുള്ള സമൂഹത്തിന്റെ പ്രതികരണവും, കുറ്റകൃത്യത്തിന്റെ പാരിസ്ഥിതികമോ പാരമ്പര്യമോ, മാനസികമോ ആയ കാരണങ്ങൾ, പലതരത്തിലുള്ള കുറ്റാന്വേഷണ രീതികൾ, ശിക്ഷാവിധികൾ, ശിക്ഷാ നടപടികളുടെ ഫലപ്രാപ്തി എന്നിവ ഉൾപ്പെടെയുള്ള വിശദമായ പഠനങ്ങൾ ഈ കോഴ്സിലൂടെ വിദ്യാർഥികൾ പഠിക്കുന്നു


Send us your details to know more about your compliance needs.