Let us do the

Paramedical Diploma Courses for Plus Two Candidates-(22-11-2022)

So you can give your best WITHOUT CHANGE

പ്ലസ് ടു ക്കാർക്ക് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ

കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ ഫാർമസി / ഹെൽത്ത് ഇൻസ്പെക്ടർ /പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലെ 2022-23 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷയില്ല. യോഗ്യതാപരീക്ഷയിൽ നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കു നോക്കിയാണു റാങ്കിങ്ങും പ്രവേശനവവും വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത കോഴ്സുകളിലേക്കു പൊതുവായ ഒരു അപേക്ഷ മതി. ഒന്നിലേറെ അപേക്ഷ പാടി ല്ല. ഫീസ് ഓൺ ലൈനായി അടച്ച് ഡിസംബർ 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. http://www.lbscentre.kerala.gov.in/


Send us your details to know more about your compliance needs.