So you can give your best WITHOUT CHANGE
പവർ ഗ്രിഡ് കോർപ്പറേഷനിൽ 188 അപ്രന്റിസ് ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷനിൽ അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ റീജനുകളിലായി 188 ഒഴിവുണ്ട്. വിവരങ്ങൾക്ക്: www.powergrid.in-Careers-Engagement of Apprentices
എൻ.ബി.സി.സി. ഇന്ത്യയിൽ 59 ഒഴിവുകൾ
ഡൽഹിയിലുള്ള എൻ.ബി.സി.സി. ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 59 ഒഴിവുണ്ട്. റഗുലർ നിയമനമാണ്. വിശദവിവരങ്ങൾക്ക് https://nbccindia.in എന്ന വെബ്സെറ്റ് സന്ദർശിക്കുക. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5.
Send us your details to know more about your compliance needs.
Education