So you can give your best WITHOUT CHANGE
സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ: ഫെബ്രുവരി 11 വരെ അപേക്ഷ നൽകാം
ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകൾ/പോസ്റ്റുകൾ എന്നിവയിലേക്ക് അനുയോജ്യരായവരെ തിരഞ്ഞെടുക്കുന്ന 2025-ലെ സിവിൽ സർവീസസ് പരീക്ഷയുടെ ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർ സിവിൽ സർവീസസ് (മെയിൻ) പരീക്ഷ (എഴുത്തുപരീക്ഷ, ഇന്റർവ്യൂ/പഴ്സണാലിറ്റി ടെസ്റ്റ്) തുടർന്ന് അഭിമുഖീകരിക്കണം. അപേക്ഷ upsconline.gov.in വഴി ഫെബ്രുവരി 11- ന് വൈകീട്ട് ആറുവരെ ഓൺലൈനായി നൽകാം.
Send us your details to know more about your compliance needs.