So you can give your best WITHOUT CHANGE
ഐസറിൽ എംഎസ്‌സി, പിഎച്ച്‌ഡി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എജ്യുക്കേഷൻ റിസർച് (ഐസർ) തിരുവനന്തപുരം ക്യാംപസിൽ എംഎസി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://mhdadmission.iisertvm.ac.in എന്ന വെബ്സൈറ്റ് വഴി മേയ് 25 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education