So you can give your best WITHOUT CHANGE
ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്
കല്പിത സർവകലാശാലയായ പുണെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി (ഡിഐഎടി) നൽകുന്ന പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് (പിഡിഎഫ്) ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: jr@diat.ac.in
Send us your details to know more about your compliance needs.
Education