Let us do the

Bpharm Lateral: First allotment list published (11-03-2024)

So you can give your best WITHOUT CHANGE

ബിഫാം ലാറ്ററൽ: ആദ്യ അലോട്മെന്റ് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു 

സർക്കാർ സ്വാശ്രയ ഫാർമസി കോളജുകളിലെ ബിഫാം ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്മെന്റ് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in  ഈമാസം 11 മുതൽ 14നു വൈകിട്ട് 4 വരെ കോളജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ്ലൈൻ:  0471 2525300.


Send us your details to know more about your compliance needs.