Let us do the

NABARD STUDENT INTERNSHIP SCHEME-[31-03-2022]

So you can give your best WITHOUT CHANGE

നബാർഡ് സ്റ്റുഡൻറ് ഇന്റേൺഷിപ്പ് സ്കീം

നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ് (നബാർഡ്), സ്റ്റുഡൻറ് ഇൻറൺഷിപ്പ് സ്ലീമിലേക്ക് അപേക്ഷിക്കാം. യോഗ്യത: പോസ്റ്റ് ഗ്രാജുവെയ്റ്റ് ബിരുദധാരികളോ പോസ്റ്റ് ഗ്രാജുവെയ്റ്റ് കോഴ്സിന്റെ ആദ്യ വർഷം പൂർത്തിയാക്കുന്നവരോ ആകണം. പ്രതിമാസ സ്റ്റൈപ്പൻഡ് 18,000 രൂപ. അപേക്ഷ https://www.nabard.org/ വഴി മാർച്ച് 31 വരെ നൽകാം.


Send us your details to know more about your compliance needs.