Let us do the

PG at Police Varsity: Applications can be submitted until July 23 (22-07-2025)

So you can give your best WITHOUT CHANGE

പൊലീസ് വാഴ്സിറ്റിയിൽ പിജി: അപേക്ഷ ജൂലൈ 23 വരെ നൽകാം

രാജസ്ഥാൻ സർക്കാരിൻ്റെ നിയന്ത്രണത്തിൽ ജോധ്‌പുരിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റി ഓഫ് പൊലീസ്, സെക്യൂരിറ്റി & ക്രിമിനൽ ജസ്റ്റിസ് നേരിട്ടു പ്രവേശനം നൽകുന്ന ഏതാനും റഗുലർ സീറ്റുകളിലേക്ക് ജൂലൈ 23 വരെ അപേക്ഷ സ്വീകരിക്കും. പൊലീസ്, സുരക്ഷ, നിയമവാഴ്ച എന്നിവയ്ക്കു മുൻതൂക്കമുള്ള കോഴ്സുകളാണ്. കൂടുതൽ വിവരങ്ങൾക്ക്: www.policeuniversity.ac.in 


Send us your details to know more about your compliance needs.