Let us do the

BITSAT 2023: Application from June 2 (24-02-2023)

So you can give your best WITHOUT CHANGE

ബിറ്റ്സാറ്റ് 2023: അപേക്ഷ ജൂൺ 2 മുതൽ

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലായി നടത്തുന്ന ഇൻറഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ വെബ്സൈറ്റ് വഴി ഏപ്രിൽ ഒൻപതുവരെ നൽകാം. ഒരുമിച്ച് രണ്ടുസെഷന് അപേക്ഷിക്കാൻ ആൺകുട്ടികൾക്ക് 5400 രൂപയും പെൺകുട്ടികൾക്ക് 4400 രൂപയുമാണ് ഫീസ്. ബിറ്റ്സാറ്റ് അഭിമുഖീകരിക്കുന്നവർ 12-ാം ക്ലാസിലെ മാർക്ക്, പ്രോഗ്രാം മുൻഗണന എന്നിവ സഹിതം, പ്രവേശനത്തിനായി പിന്നീട് പ്രത്യേകം അപേക്ഷിക്കണം. ഈ അപേക്ഷ ജൂൺ രണ്ടു മുതൽ 28 വരെ നൽകണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.bitsadmission.com/


Send us your details to know more about your compliance needs.