So you can give your best WITHOUT CHANGE
കുഫോസിൽ പി.ജി., പിഎച്ച്.ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സമുദ്രഗവേഷണത്തിലും ഫിഷറീസ് പഠന മേഖലയിലും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ ഗവേഷകരെ വാർത്തെടുത്ത മികവിൻ്റെ കേന്ദ്രമായ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) 2026-'27 അധ്യയ നവർഷത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷ രീതി എന്നിവയ്ക്കായി www.kufos.ac.in സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education