M.Sc in Child Guidance and Family Counselling
Course Introduction:
വ്യക്തിപരമായ വിഷയങ്ങൾ , വിദ്യാഭ്യാസം, കരിയർ മാർഗ്ഗനിർദ്ദേശം, കൗൺസിലിംഗ് എന്നീ മേഖലകളിൽ പരിശീലനത്തിന് ആവശ്യമായ അറിവ്, കഴിവുകൾ, ധാരണ എന്നിവയിൽ വിദ്യാർത്ഥികൾക്ക് മികവ് നൽകാൻ കോഴ്സ് സഹായിക്കുന്നു. വിജയകരമായി പൂർത്തിയാക്കിയ ശേഷം നിരവധി ജോലി സാദ്ധ്യതകൾ തുറക്കുന്ന കോഴ്സാണിത് .മാസ്റ്റർ ഓഫ് സയൻസ് ഇൻ ചൈൽഡ് ഗൈഡൻസ് ആൻഡ് ഫാമിലി കൗൺസിലിംഗ് ഒരു ബിരുദാനന്തര ഹോം സയൻസ് കോഴ്സാണ്. വ്യക്തിഗത, പ്രബോധനം, തൊഴിൽ ദിശാബോധം, ഉപദേശം എന്നീ മേഖലകളിലെ പരിശീലനത്തിനുള്ള അടിസ്ഥാനപരമായ വിവരങ്ങൾ, അഭിരുചികൾ, മനസ്സിലാക്കൽ എന്നിവയിൽ മികവ് പുലർത്തുന്ന ഒരു കൂട്ടം വ്യക്തികളെ സൃഷ്ടിക്കുവാൻ ഈ കോഴ്സിന് സാധിക്കും . ഇത്തരത്തിലുള്ള ഒരു കരിയർ മേഖല നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെഗിൽ തീർച്ചയായും ഈ കോഴ്സ് നിങ്ങൾക്കനുയോജ്യമാണ് .
Course Eligibility:
- Bachelor’s Degree with specialization 2 years 5 years Counselling and Family in subjects like Human Development Theory and Family Studies Child Development, Human Development and Childhood Studies, Child Development and Family Relationships, Home Science, Psychology, Social Work, Medicine or other allied disciplines, which include Anthropology, Sociology, Education, Philosophy, or equivalent qualification in Ayurveda, Unani, Sidha or Homeopathy Medicines, Nursing etc. from a recognized University.Bachelor’s Degree with a higher degree in any of the above mentioned subjects or Bachelor’s Degree along with a Post Graduate Diploma in Guidance and Counselling from a recognized university are eligible.
Core strength and skill:
- Self reflection
- Genuine Interest in Others
- Ability to Listen
- Accessibility & Authenticity
- Flexibility
- Sense of Humor
Soft skills:
- Communication Skills.
- Acceptance
- Empathy.
- Problem-Solving Skills.
- Rapport-Building Skills.
- Flexibility
- Self-Awareness.
- Multicultural Competency.
Course Availability:
Other states :
- College of Home Science – Saifabad, Hyderabad
- Acharya N.G. Ranga Agricultural University, Hyderabad
Course Duration:
- 2 Years
Required Cost:
- INR 6,000 - INR 2,00,000
Possible Add on courses
- Diploma in Lab assistant
- Diploma in Anaesthesia
- Diploma in X-ray
- Diploma OT Technology
- Diploma in medical imaging technology
Higher Education Possibilities:
- PhD
- MPhil
- Hypnotherapy
- Graphology
- cognitive Therapy course
- Marital therapy courses
- Rehabilitation
- De addiction
- Play Therapies
- Mindfulness
- Learning therapy and speech therapy
Job opportunities:
- Assistant Physician
- Caretaker & Counsellor
- Clinical Psychologist
- Counsellor
- Co-worker - Education
- Dietician & Nutritionist
- Medical Social Worker
- Teacher & Researcher
Top Recruiters:
- Colleges
- Universities
- Government/non-government/private health firm
- counseling centers and more.
Packages:
- INR 3,00,000 – INR 20,00,000